കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും കുട്ടികളിലെ ചെവിവേദന വളരെയധികം ശ്രെദ്ധിക്കേണ്ട ഒന്നാണ്. അലര്‍ജി, അണുബാധ മുതലായ പല പ്രശ്നങ്ങൾ കൊണ്ടും കുട്ടികളിൽ ചെവിവേദന ഉണ്ടാവാം. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ഏറെ അലോസരപ്പെടുത്തുന്ന് ഒരു പ്രധാന പ്രശ്‌നമാണ് ചെവിവേദന. പ്രത്യേകിച്ച്…