ഫ്ലോസിങ് രണ്ടു പല്ലുകളുടെ ഇടയിൽ പ്രത്യേക തരം നൂലുകളോ(ഫ്ലോസ്സ്) തനതായി നിർമ്മിച്ച കുഞ്ഞു ഉപകരണങ്ങളോ(ഫ്ലോസ്സർ) ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രക്രിയയാണ്.
മുടിയുടെ ആരോഗ്യം എല്ലാവർക്കും ടെൻഷൻ നൽകുന്ന ഒരു കാര്യമാണ്. വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്. ഈ സമയം മുടിക്ക് നല്ല ശ്രദ്ധ നൽകണം.
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. പ്രത്യേകിച്ചും ഉണക്കപ്പയർ, ചെറുപയർ, മുതിര എന്നിങ്ങനെ ഉണക്കിയ പയര്‍ വർഗ്ഗങ്ങൾ.
പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ ഉണ്ടാവാനുള്ള കാരണം പ്രസവ കാലത്ത് കഴിക്കുന്ന മരുന്നുകളും പ്രസവശേഷം കഴിക്കുന്ന മരുന്നുകളും എല്ലാമാണ്.
രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ എന്നീ അണുബാധുകളെ നേരിടാനും തുളസി സഹായിക്കുന്നു.
തേൻ ഊർജ്ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ്.ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്.ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്.
മഞ്ഞൾ – ആയുർവേദത്തിൽ ഇതിനെ ഒരു ഫസ്റ്റ് എയ്ഡ് ആയിട്ടാണ് കണക്കാക്കുന്നത്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗമാണ് മഞ്ഞൾ.
പാഷൻ ഫ്രൂട്ട് ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ്. ഇവ ജ്യൂസാക്കി കുടിക്കുന്നത് ഗുണകരമാണ്.
ജീരകവെള്ളം തിളപ്പിച്ചാറ്റി കുടിക്കുകയും ദാഹശമനിയായും കുടിക്കാനുള്ള വെള്ളമാണ് പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ ഉപയോഗിച്ച് വന്നിരുന്നു.
തലമുടി തഴച്ചു വളരാൻ എല്ലാവരും ഇന്ന് മാർഗ്ഗങ്ങൾ തേടുകയാണ്. അതുപോലെ തന്നെ മുടി കൊഴിച്ചിലും എല്ലാവർക്കുമുള്ള ഒരുവലിയ പ്രശനം തന്നെ.