Malayalam Arogya Tips

മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്ര​ദ്ധിക്കാം

മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്ര​ദ്ധിക്കാം

മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്ര​ദ്ധിക്കാം
മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു.

ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?
പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്? കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതും അവർക്കു പറഞ്ഞു കൊടുക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം. അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവുകൾ, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി പറഞ്ഞ് കൊടുക്കുക. വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പ് വരുത്തുക. കുട്ടികൾ എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് ആത്മവിശ്വാസം വളർത്തുക. അൽപം വലിയ കുട്ടികളാണെങ്കിൽ, അവരെ വ്യാജവാർത്തകൾ തിരിച്ചറിയുവാൻ പഠിപ്പിക്കുക. കുട്ടികൾക്കും ഭീതിയുണ്ടാകാം. മാനസികമായ പിന്തുണ …

പേരയ്ക്ക - രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പേരയ്ക്ക – രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പേരയ്ക്ക – രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ – ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി.

നേന്ത്രപ്പഴം പ്രകൃതിയുടെ ടോണിക്.

നേന്ത്രപ്പഴം : പ്രകൃതിയുടെ ടോണിക്.

നേന്ത്രപ്പഴം : പ്രകൃതിയുടെ ടോണിക്. നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം. ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം …

കുട്ടികളിലെ ചെവിവേദന

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും കുട്ടികളിലെ ചെവിവേദന വളരെയധികം ശ്രെദ്ധിക്കേണ്ട ഒന്നാണ്. അലര്‍ജി, അണുബാധ മുതലായ പല പ്രശ്നങ്ങൾ കൊണ്ടും കുട്ടികളിൽ ചെവിവേദന ഉണ്ടാവാം. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ഏറെ അലോസരപ്പെടുത്തുന്ന് ഒരു പ്രധാന പ്രശ്‌നമാണ് ചെവിവേദന. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരംഭിക്കുന്ന് വേദന ചിലസമയങ്ങളില്‍ ശ്ക്തി പ്രാപിക്കുകയും ചെയ്യും. നവജാതശിശുക്കള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് ചെവിവേദനയുടെ ലക്ഷണങ്ങള്‍ കാരണമാകാം. പലപ്പോഴും ഇതിന് വഴിവയ്ക്കുന്നത് ചെവിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന വീട്ടുവീഴ്ച മനോഭാവം കാരണമാണ്. ചെവിവേദന സ്ഥിരമായോ, …

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും  നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കുട്ടിയ്ക്ക് ആരോഗ്യം,ബുദ്ധി,തൂക്കം കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും തലവേദനയാണ്. മിക്കാവറും കുട്ടികള്‍ക്കു ഭക്ഷണം കഴിയ്ക്കുവാന്‍ ഏറെ മടിയുള്ളവരുമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളല്ലാതെ ജങ്ക് ഫുഡുകളോടായിരിയ്ക്കും പല കുട്ടികള്‍ക്കും താല്‍പര്യക്കൂടുതലും. കുട്ടികള്‍ക്കു നിര്‍ബന്ധമായും കൊടുത്തിരിയ്‌ക്കേണ്ട ഒന്നാണ് പാല്‍. കാല്‍സ്യവും വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം നിറഞ്ഞ ഒന്നാണിത്. കുട്ടികള്‍ക്കു വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നെന്നു പറയാം. പാലില്‍ പലപ്പോഴും പലതരം പൊടികളും,അതായത് ഹെല്‍ത് ഡ്രിങ്ക്‌സ് കലക്കിക്കൊടുക്കുന്നതു …

കുഞ്ഞിന്റെ ചർമ്മസംരക്ഷണം

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞിന്റെ ചർമ്മസംരക്ഷണം ഏറെ ശ്രദ്ധനൽകേണ്ട ഒന്നാണ്. ശരിയായ ചർമ്മ സംരക്ഷണം കുഞ്ഞുങ്ങൾക്ക് ഒരു പ്രത്യേക പങ്ക് വഹിക്കുന്നു.

ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ?

ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ?

ഫ്ലോസിങ് രണ്ടു പല്ലുകളുടെ ഇടയിൽ പ്രത്യേക തരം നൂലുകളോ(ഫ്ലോസ്സ്) തനതായി നിർമ്മിച്ച കുഞ്ഞു ഉപകരണങ്ങളോ(ഫ്ലോസ്സർ) ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രക്രിയയാണ്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം എല്ലാവർക്കും  ടെൻഷൻ നൽകുന്ന ഒരു കാര്യമാണ്. വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്. ഈ സമയം മുടിക്ക് നല്ല ശ്രദ്ധ നൽകണം.