പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ്. ഇവ ജ്യൂസാക്കി കുടിക്കുന്നത് ഗുണകരമാണ്.