Month: November 2020

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

പാഷൻ ഫ്രൂട്ട് ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ്. ഇവ ജ്യൂസാക്കി കുടിക്കുന്നത് ഗുണകരമാണ്.

ഗർഭിണികൾ ഈത്തപ്പഴം കഴിച്ചാൽ ഉള്ള ഗുണങ്ങൾ

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

ഗർഭിണികൾ ഈത്തപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ പലതാണ്. ഗർഭിണികൾക്‌ ശരീരത്തിൽ കുടുതൽ രക്തം ഉൽപാദിപ്പിക്കേണ്ടത്‌ / ഉണ്ടാകേണ്ടത്‌ ആവശ്യമാണ്.

ജീരകവെള്ളം

ജീരകവെള്ളം കുടിക്കുന്നതു കൊണ്ടുള്ള 7 ഗുണങ്ങള്‍

ജീരകവെള്ളം തിളപ്പിച്ചാറ്റി കുടിക്കുകയും ദാഹശമനിയായും കുടിക്കാനുള്ള വെള്ളമാണ് പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ ഉപയോഗിച്ച് വന്നിരുന്നു.