രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ എന്നീ അണുബാധുകളെ നേരിടാനും തുളസി സഹായിക്കുന്നു.
Month: November 2020
നവജാതശിശു ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. മൂന്നുമാസമായാൽ അത് അഞ്ച് മുതല്‍ എട്ട് മണിക്കൂറായി ചുരുങ്ങും.
തേൻ ഊർജ്ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ്.ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്.ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്.
കുട്ടികളിലെ കഫക്കെട്ട് ഇന്ന് അമ്മമാരെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്.
കുട്ടികളിലെ മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അമിതമായ പാല് കുടി, ഭക്ഷണത്തില്‍ ഫൈബറിന്റെ ആഭാവം, വെള്ളം കുടിക്കുന്നത് കുറയുക മുതലായവയാണ്.
സിസേറിയൻ ശേഷവും ആലില വയർ സിസേറിയൻ ശേഷവും ആലില വയർ കൊതിക്കാത്തവരായി ഏതു സ്ത്രീയാണ് ഉണ്ടാവുക? ഗർഭകാലവും പ്രസവവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു സിസേറിയൻ വയർ കൂടാൻ കാരണവുമാകും. വയറിന് അടിഭാഗത്തു കൂടി സ്റ്റിച്ചിടുകയാണെങ്കിൽ പ്രത്യേകിച്ചും! സിസേറിയൻ ശേഷം വയർ കുറയ്ക്കുന്നതു തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ… പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. പ്രസവശേഷമുള്ള വയർ കുറയില്ല, എന്തു ചെയ്താലും കാര്യമില്ല തുടങ്ങിയ ചിന്തകൾ മാറ്റി വയ്ക്കുക. പൊസറ്റീവ് ചിന്തകൾ മനസിലുണ്ടാകണം. ഡോക്ടറുടെ ഉപദേശപ്രകാരം എത്രത്തോളം നേരത്തെ വ്യായാമങ്ങൾ …
കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക കുട്ടികള്‍ക്ക് കൊവിഡ്- 19 ബാധിക്കുന്നത് ചുരുക്കമാണെങ്കിലും…read more
മഞ്ഞൾ – ആയുർവേദത്തിൽ ഇതിനെ ഒരു ഫസ്റ്റ് എയ്ഡ് ആയിട്ടാണ് കണക്കാക്കുന്നത്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗമാണ് മഞ്ഞൾ.
കുഞ്ഞുവാവയുടെ കുളി വെറുതെ എണ്ണ തേപ്പിച്ചുള്ള കുളി ആവരുത്. ഇത് അവരുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും കൂടി ആവണം.
Adorable Babies HD Images, Kids HD Images Free Download, High-Quality Images Of Baby with Momm, High-quality Images- Life Insurance Plans