ഒലിവ് ഓയിൽ : ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം പലവിധത്തില്‍ നമുക്ക് ലഭിക്കുന്നു.
നവജാതശിശു ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. മൂന്നുമാസമായാൽ അത് അഞ്ച് മുതല്‍ എട്ട് മണിക്കൂറായി ചുരുങ്ങും.
കുട്ടികളിലെ കഫക്കെട്ട് ഇന്ന് അമ്മമാരെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്.
കുഞ്ഞുവാവയുടെ കുളി വെറുതെ എണ്ണ തേപ്പിച്ചുള്ള കുളി ആവരുത്. ഇത് അവരുടെ ചര്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും കൂടി ആവണം.
രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കൾ ചോദിക്കാറുണ്ട്. ചില കുഞ്ഞുങ്ങൾ രാത്രി വളരെ വെെകിയാണ് ഉറങ്ങാറുള്ളത്.
കുഞ്ഞു കുട്ടികളിൽ പനി മൂലം ശരീര താപനില കൂടിയാല്‍ അപസ്മാരം ഉണ്ടാകാം. പനി മൂലമുള്ള ഇത്തരം അപസ്മാരത്തിന് ജ്വരജന്നി (febrile seizure) എന്നാണ് പറയുക.
വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടെങ്കിൽത്തന്നെ നമുക്കെല്ലാം എന്തൊരു ശ്രെദ്ധയാണ് ഉണ്ടാവുക. കുഞ്ഞുവാവകളുടെ കരച്ചിലും കൂടി നാം ഒന്നാഴത്തിൽ അറിഞ്ഞുവെക്കേണ്ടതുണ്ട്.
എന്താണ് ഈ തക്കാളിപ്പനി ?
‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്. കോക്സാക്കി വൈറസ് അല്ലെങ്കിൽ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലയെങ്കിലും മക്കൾക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്.