മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌

മങ്കിപോക്സ്‌ അണുബാധ ഇന്ന് കുട്ടികളിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണിത്.