Tag Archives: നവജാത ശിശു വയറിളക്കം

കുട്ടികളിലെ മലബന്ധം – അമ്മമാർ അറിയേണ്ടതെല്ലാം

കുട്ടികളിലെ മലബന്ധം

കുട്ടികളിലെ മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അമിതമായ പാല്‍ കുടി, ഭക്ഷണത്തില്‍ ഫൈബറിന്റെ ആഭാവം, വെള്ളം കുടിക്കുന്നത് കുറയുക മുതലായവയാണ്‌.