നവജാതശിശു പരിചരണം
നവജാതശിശു ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. മൂന്നുമാസമായാൽ അത് അഞ്ച് മുതല്‍ എട്ട് മണിക്കൂറായി ചുരുങ്ങും.
Welcome to the world of smiles
നവജാതശിശു ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. മൂന്നുമാസമായാൽ അത് അഞ്ച് മുതല്‍ എട്ട് മണിക്കൂറായി ചുരുങ്ങും.
വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടെങ്കിൽത്തന്നെ നമുക്കെല്ലാം എന്തൊരു ശ്രെദ്ധയാണ് ഉണ്ടാവുക. കുഞ്ഞുവാവകളുടെ കരച്ചിലും കൂടി നാം ഒന്നാഴത്തിൽ അറിഞ്ഞുവെക്കേണ്ടതുണ്ട്.