കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്? കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതും അവർക്കു പറഞ്ഞു കൊടുക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം. അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവുകൾ, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി പറഞ്ഞ് കൊടുക്കുക. വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ…