കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌

കൃമി ശല്യം മാറാൻ

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. കൃമിശല്യം അഥവാ വിരശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് പെട്ടെന്നു മാറ്റി എടുക്കാൻ വേണ്ടി കുട്ടികൾക്ക്  ഉപയോഗിക്കാൻ കഴിയുന്ന നാട്ടുമരുന്നുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആയുർവേദത്തിൽ നിന്നുള്ള നാട്ടുമരുന്നുകളാണ് ഇത്. വളരെയേറെ ആശ്വാസം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എങ്കിലും മുതിർന്നവരിലും ഈ പ്രശ്നം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. … Read more