നവജാതശിശു ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. മൂന്നുമാസമായാൽ അത് അഞ്ച് മുതല്‍ എട്ട് മണിക്കൂറായി ചുരുങ്ങും.
28Nov2020
നവജാതശിശു ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. മൂന്നുമാസമായാൽ അത് അഞ്ച് മുതല്‍ എട്ട് മണിക്കൂറായി ചുരുങ്ങും.
കുഞ്ഞുവാവയുടെ കുളി വെറുതെ എണ്ണ തേപ്പിച്ചുള്ള കുളി ആവരുത്. ഇത് അവരുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും കൂടി ആവണം.
കുഞ്ഞുവാവയുടെ സംരക്ഷണം നല്ല രീതിയിൽ ആവാൻ ഗര്‍ഭിണിയാകുന്നതു മുതല്‍ അയല്‍ക്കാരും ബന്ധുക്കളും എല്ലാവരും കൂടിയങ്ങ് സ്ത്രീകളെ ഉപദേശിക്കാന്‍ തുടങ്ങും.