Mom - Malayalam Arogya Tips - മലയാളം ആരോഗ്യ ടിപ്സ് ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം By Admin on Saturday, September 26, 2020 ഇലക്കറികൾ എന്നും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു നല്ല ഉപാധിയാണ്. ധാരാളം വിറ്റമിൻസ് അടങ്ങിയ ഈ ഭക്ഷണം എന്നും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ, പ്രഷർ മുതാലായ അസുഖങ്ങളെ നമുക്ക് ഒരു പരിധി വരെ തടയാം.