കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും കുട്ടികളിലെ ചെവിവേദന വളരെയധികം ശ്രെദ്ധിക്കേണ്ട ഒന്നാണ്. അലര്‍ജി, അണുബാധ മുതലായ പല പ്രശ്നങ്ങൾ കൊണ്ടും കുട്ടികളിൽ ചെവിവേദന ഉണ്ടാവാം. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ഏറെ അലോസരപ്പെടുത്തുന്ന് ഒരു പ്രധാന പ്രശ്‌നമാണ് ചെവിവേദന. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരംഭിക്കുന്ന് വേദന ചിലസമയങ്ങളില്‍ ശ്ക്തി പ്രാപിക്കുകയും ചെയ്യും. നവജാതശിശുക്കള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് ചെവിവേദനയുടെ ലക്ഷണങ്ങള്‍ കാരണമാകാം. പലപ്പോഴും ഇതിന് വഴിവയ്ക്കുന്നത് ചെവിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന വീട്ടുവീഴ്ച മനോഭാവം കാരണമാണ്. ചെവിവേദന സ്ഥിരമായോ, … Read more