Tag Archives: ഇലക്കറികൾ ഏതൊക്കെ

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

ഇലക്കറികൾ

ഇലക്കറികൾ എന്നും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു നല്ല ഉപാധിയാണ്. ധാരാളം വിറ്റമിൻസ് അടങ്ങിയ ഈ ഭക്ഷണം എന്നും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ, പ്രഷർ മുതാലായ അസുഖങ്ങളെ നമുക്ക് ഒരു പരിധി വരെ തടയാം.