Tag Archives: അലർജി ചൊറിച്ചില് ഒറ്റമൂലി

അലർജി – കുട്ടികളിലെ അലർജി

കുട്ടികളിലെ അലർജി

അലർജി ഉണ്ടാക്കുന്നവയെ പൊതുവായി അലർജനുകൾ എന്നു പറയുന്നു.ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്.