വയറിന്റെ അസ്വസ്ഥത ആരോഗ്യത്തിന് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വയറിന്റെ അസ്വസ്ഥത പരിഹരിക്കാൻ സഹായിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
Category: Malayalam Arogya Tips
Malayalam Arogya Tips – മലയാളം ആരോഗ്യ ടിപ്സ് – MomAndKids
തക്കാളിപ്പനി – Tomato Fever – Malayalam Arogya Tips
എന്താണ് ഈ തക്കാളിപ്പനി ?
‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്. കോക്സാക്കി വൈറസ് അല്ലെങ്കിൽ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലയെങ്കിലും മക്കൾക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്.