അമ്മേടെ മുത്ത് ❤️
Month: May 2022
Eliminate Infant Insurance Problems Once And For All Eliminate Infant Insurance Problems: Up till the 1960s and 1970s, Americans paid about the identical as other developed countries for health care – 6 to 7 percent of their country’s GDP. That’s far more than the amount spent by a dozen other excessive-earnings international locations – Australia, …
ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം ഗർഭകാല ബ്ലീഡിംഗ് അബോര്ഷന് മാത്രമല്ല. ഗര്‍ഭകാലത്തെ ബ്ലീഡിംഗിന് പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇതെക്കുറിച്ചറിയൂ. ഗര്‍ഭകാലത്തുണ്ടാകുന്ന ബ്ലീഡിംഗ്, പ്രത്യേകിച്ചും തുടക്കത്തിലുണ്ടാകുന്ന ബ്ലീഡിംഗ് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. അബോര്ഷന് എന്നതാണ് ഇത്തരം ഭയത്തിന് പുറകിലുളളത്. പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കാണപ്പെടുന്ന അബോര്ഷന്. കാരണം ആദ്യ മൂന്നു മാസങ്ങളിലാണ് അബോര്ഷന് സാധ്യത ഏറെ കൂടുതലാകുന്നതും. എന്നു കരുതി ഗര്‍ഭകാലത്തുണ്ടാകുന്ന എല്ലാ രക്തസ്രാവവും അബോര്‍ഷനാകണമെന്നില്ല. ചിലത് രക്തസ്രാവം പോലുമാകില്ല. ഗര്‍ഭകാലത്ത് രക്തസ്രാവത്തിന് കാരണമാകുന്ന അബോര്ഷനല്ലാത്ത ചില കാരണങ്ങളെക്കുറിച്ചറിയൂ. …
How to Handle A Fussy Baby Fussy Baby Stress and fatigue are just some of the feelings you experience when you have a fussy baby. If your baby is not the calm and quiet bundle shown in the formula advertisements, there are some techniques that have been used over time to help calm a fussy …